Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mohsina Kidwai

മൊ​ഹ്‌​സി​ന കി​ദ്വാ​യി​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് അ​നു​ശോ​ചി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ന്‍ കേ​​​ന്ദ്ര​​​മ​​​ന്ത്രി മൊ​​​ഹ്‌​​​സി​​​ന കി​​​ദ്വാ​​​യി​​​യു​​​ടെ നി​​​ര്യാ​​​ണ​​​ത്തി​​​ല്‍ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് അ​​​നു​​​ശോ​​​ചി​​​ച്ചു.

ആ​​​ദ​​​ര്‍​ശ​​​ദീ​​​പ്ത​​​മാ​​​യ പൊ​​​തു​​​ജീ​​​വ​​​തം ആ​​​യി​​​രു​​​ന്നു മൊ​​​ഹ്‌​​​സി​​​ന കി​​​ദ്വാ​​​യി​​​യു​​​ടേ​​​ത്. കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ മൂ​​​ല്യ​​​ങ്ങ​​​ള്‍ ഉ​​​യ​​​ര്‍​ത്തി​​​പ്പി​​​ച്ച് ജ​​​ന​​​സേ​​​വ​​​നം ന​​​ത്തി​​​യ മൊ​​​ഹ്‌​​​സി​​​ന കി​​​ദ്വാ​​​യി ത​​​ല​​​മു​​​റ​​​ക​​​ള്‍​ക്ക് ചോ​​​ദ​​​ന​​​മാ​​​യി​​​രു​​​ന്നു.

കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന് വേ​​​ണ്ടി സ​​​മ​​​ര്‍​പ്പി​​​ത​​​മാ​​​യ ജീ​​​വി​​​ത​​​മാ​​​യി​​​രു​​​ന്നു മൊ​​​ഹ്‌​​​സി​​​ന കി​​​ദ്വാ​​​യി​​​യു​​​ടേ​​​ത്. പ്ര​​​തി​​​സ​​​ന്ധി​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ല്‍ കോ​​​ണ്‍​ഗ്ര​​​സി​​​ന് താ​​​ങ്ങും ക​​​രു​​​ത്തു​​​മാ​​​യി നി​​​ന്ന നേ​​​താ​​​വി​​​നെ​​​യാ​​​ണ് മൊ​​​ഹ്‌​​​സി​​​ന കി​​​ദ്വാ​​​യി​​​യു​​​ടെ വി​​​യോ​​​ഗ​​​ത്തി​​​ലൂ​​​ടെ ന​​​ഷ്ട​​​മാ​​​യ​​​തെ​​​ന്നും സ​​​ണ്ണി ജോ​​​സ​​​ഫ് അ​​​നു​​​സ്മരിച്ചു.

Latest News

Corehub Up